നിന്റെ ജാതി എന്താണെന്ന് ആരോടും ചോദിക്കരുത്. അയാൾ മനുഷ്യജാതിയിൽപ്പെട്ടവനാണെന്ന സത്യം ശരീരത്തിന്റെ ആകൃതി തന്നെ വ്യക്തമാക്കിത്തരുമല്ലോ.