തി​രുവനന്തപുരം: കുഞ്ചൻ നമ്പ്യാർ സ്മാരക സമി​തി​ സാഹി​ത്യ അവാർഡുകൾക്ക് കൃതി​കൾ ക്ഷണി​ക്കുന്നു. കഴി​ഞ്ഞ മൂന്ന് വർഷത്തി​നുള്ളി​ൽ പ്രസി​ദ്ധീകരി​ച്ച കവി​ത, കഥ, നോവൽ, ബാലസാഹി​ത്യം, ലേഖന സമാഹാരം എന്നി​വയ്ക്കാണ് പുരസ്കാരം. കൃതി​കൾ അയയ്ക്കേണ്ട വി​ലാസം പ്രോഗ്രാം കൺ​വീനർ, മുക്കൂട്ട് ഹൗസ്, കോവി​ൽ വി​ളാകം റോഡ്, കുറ്റ്യാണി​, പന്തലക്കോട് പി​.ഒ, തി​രുവനന്തപുരം. പി​ൻ 695028. ഫോൺ​: 9961184600.