തിരുവനന്തപുരം: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സാഹിത്യ അവാർഡുകൾക്ക് കൃതികൾ ക്ഷണിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച കവിത, കഥ, നോവൽ, ബാലസാഹിത്യം, ലേഖന സമാഹാരം എന്നിവയ്ക്കാണ് പുരസ്കാരം. കൃതികൾ അയയ്ക്കേണ്ട വിലാസം പ്രോഗ്രാം കൺവീനർ, മുക്കൂട്ട് ഹൗസ്, കോവിൽ വിളാകം റോഡ്, കുറ്റ്യാണി, പന്തലക്കോട് പി.ഒ, തിരുവനന്തപുരം. പിൻ 695028. ഫോൺ: 9961184600.