വാമനപുരം : വാമനപുരം പങ്കജ മന്ദിരത്തിൽ (പള്ളി വിളാകം) അപ്പുക്കുട്ടൻ നായർ (റിട്ട. സൂപ്രണ്ട് , സെക്രട്ടറിയേറ്റ് ,92) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി അമ്മ. മക്കൾ : അനിൽകുമാർ , സുനിൽകുമാർ. മരുമക്കൾ : വിജയ ലത (എസ്. ബി. ഐ കുടപ്പനക്കുന്ന് ) ദീപ പി.ബി ( സ്റ്റാഫ് നഴ്സ്, മെഡി.കോളേജ്, തിരുവനന്തപുരം).