thankappan

വട്ടിയൂർക്കാവ്: വാഴോട്ടുകോണം നേടിയവിള വീട്ടിൽ (കാഞ്ഞിരംകുളം വലിയവിള വടക്കേവിള ) വി .തങ്കപ്പൻ( 81) നിര്യാതനായി.

ഭാര്യ വസന്ത. മക്കൾ: സുധീർ, സുനിൽ, സുജിത്, സൗമ്യ.

മരുമക്കൾ: പ്രഭ, ജിബി, അനിൽകുമാർ.സഞ്ചയനം വ്യാഴാഴ്ച 9 ന്.