ഇടുക്കി: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളം എസ്.ആർ.സി കമ്മ്യൂണിറ്റി കേളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്‌സുകൾക്ക് ജനുവരി 11 വരെ അപേക്ഷിക്കാം. ഫോൺ : 04712325102, 9446323871