പാമ്പനാർ: പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ്സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അഞ്ചാം സെമസ്റ്റർ ഡിഗ്രി ക്ലാസുകൾ തിങ്കളാഴ്ച രാവിലെ 9 ന് ആരംഭിക്കും . നിലവിലെ സാഹചര്യത്തിൽ സർക്കാർ യൂണിവേഴ്‌സിറ്റി യൂ. ജി .സി നിർദ്ദേശങ്ങളും , കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടുവേണം വിദ്യാത്ഥികൾ ക്ലാസ്സിൽ പങ്കെടുക്കേണ്ടതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.