
തൊടുപുഴ: തൊടുപുഴ റൂറൽ സഹകരണ സംഘം വാർഷിക പൊതുയോഗം. പ്രസ് ക്ലബ് ഹാളിൽ കൂടി 'പ്രസിഡന്റ് കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എസ്.സോണിയ റിപ്പോർട്ട് അവതരിപ്പിച്ചു' ഡീൻ കുര്യാക്കോസ് എം.പി വിദ്യാർഥികൾക്കുള്ള കാഷ് അവാർഡുകൾ വിതരണം ചെയ്തു വൈസ് പ്രസിഡന്റ് ജലജ ശശി, സി.പി.കൃഷ്ണൻ ശ്രീകല മകേഷ്, ടി.ജി ബിജു, കെ.എ. സിദ്ധിക് എന്നിവർ സംസാരിച്ചു