തൊടുപുഴ : സബ് ഡിവിഷനിൽ പ്രവർത്തിക്കുന്ന, പോലീസിന്റെ ജില്ലയിലെ ഫാമിലി കൗൺസിലിങ് സെന്ററിൽ ഫാമിലി കൗൺസിലറുടെ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. ഒഴിവിലേക്ക് എം. എസ്. ഡബ്ളിയു യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നുാണ് അപേക്ഷ ക്ഷണിക്കുന്നയ്. അപേക്ഷകൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഇവ സഹിതം ജനുവരി 8 വൈകിട്ട് 5 ന് മുൻപായി നേരിട്ടോ dysptdzaidk.pol@kerala.gov.in എന്ന ഈമെയിൽ വിലാസത്തിലോ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.