ഇടുക്കി: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 107 പേർക്ക്.ഇതിൽ ഉറവിടം വ്യക്തമല്ലാതെ നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
102 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനുമുണ്ട്.