rajesh

മുട്ടം: തൈക്കാവ് ദേവീക്ഷേത്രത്തിന് സമീപം കോഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിൽ വുഡ് മാർട്ട് ഇന്റീറിയർ ഡോർ ആന്റ് കബോർഡ്‌സ് മുട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, പഞ്ചായത്ത് മെമ്പർമാരായ അരുൺ പൂച്ചക്കുഴി, ജോസ് കടത്തലകന്നേൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി .എസ് .രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ഇന്റീരിയർ കാർപ്പെന്റർകർട്ടൻ വെൽഡിംഗ് വർക്കുകൾ, ബെഡ്രൂംകിച്ചൻ കബോഡ്,പ്രസ് വുഡ് ഡോറുകൾ,കട്ടിള, ഓഫീസ് റ്റേബിൾ,തടി ഡോറുകൾ, ജനൽപാളികൾ, വുഡൻവാൾഷെൽഫ്, ഫർണീച്ചർഐറ്റംസ്, ഇന്റോർപ്ലാന്റസ് തുടങ്ങിയവ സ്ഥാപനത്തിലൂടെ ലഭ്യമാകും.