തൊടുപുഴ: പൊലീസിന്റെ തൊടുപുഴ സബ് ഡിവിഷനിൽ പ്രവർത്തിക്കുന്ന ഫാമിലി കൗൺസലിംഗ് സെന്ററിൽ ഫാമിലി കൗൺലിലരുടെ ഒരു താത്കാലിക ഒഴിവുണ്ട്. പ്രസ്തുത ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി എട്ട്. dysptdzaidk.pol@kerala.gov.in എന്ന ഇ​- മെയിൽ വിലാസത്തിൽ അപേക്ഷിക്കണം.