മുട്ടം: കേരളാ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തൊടുപുഴ മുട്ടത്ത് പ്രവർത്തിക്കുന്ന കോളേജ് ഒഫ് അപ്ളൈഡ് സയൻസിൽ എം.എസ്.സി,​ കമ്പ്യൂട്ടർ സയൻസ്,​ ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിൽ മാനേജ്മെന്റ് ക്വാട്ടയിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ കോളേജുമായി ബന്ധപ്പെടുക. എസ്.സി/ എസ്.ടി,​ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഫീസ് ആനുകൂല്യം ഉണ്ടാകും. ഫോൺ: 04862​- 257447, 257811.