കുമളി: അട്ടപ്പള്ളം പരേതനായ കൊച്ചുക്കുട്ടൻ മകൻ കെ.കെ. രാജു (62) പള്ളിവേലിയിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രത്നമ്മ മക്കൾ: രാജീവ്, രെജി മോൾ. മരുമകൻ: അജി പി.ജെ സീനിയർ ക്യാമറമാൻ മനോരമ ന്യൂസ്, അരൂർ.