പുറപ്പുഴ: റംബൂട്ടാൻ, മാങ്കോസ്റ്റീൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ പുതിയ ഇനം ഫലവർഗ്ഗ വിളകൾ വാണിജ്യ അടിസ്ഥാനത്തിൽ 2020-21 വർഷത്തിൽ കൃഷി ചെയ്തിട്ടുള്ള കർഷകർക്ക് ഫലവർഗ്ഗ കൃഷി വികസന പദ്ധതി പ്രകാരം പുറപ്പുഴ കൃഷി ഭവനിൽ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 12.