thankaraj
എം.എസ് തങ്കരാജ്

പാമ്പനാർ: വിമുക്തഭടൻ ഫാത്തിമാ നഗർ എം.എസ് തങ്കരാജ് (87)​ നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ സുന്ദർമ്മ. മക്കൾ: അരുൾവല്ലി (ലാഡ്രം സി.പി.എം ലോക്കൽ കമ്മിറ്റിയംഗം)​,​ കനി,​ സെൽവം,​ രഞ്ജനി. മരുമക്കൾ: സന്തോഷ് കെ. രാജൻ (ലാഡ്രം സി.പി.എം ലോക്കൽ കമ്മിറ്റിയംഗം),​ സെൽവം,​ സജിത്ത്.​