raju
രാജു ദാമോദരൻ

കട്ടപ്പന: പഠനത്തറ ലക്ഷ്മി നിവാസിൽ രാജു ദാമോദരൻ (64, വിഷ്ണു കൂൾബാർ, കട്ടപ്പന) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വിജയമ്മ. മക്കൾ: വിഷ്ണു, ലക്ഷ്മി. മരുമക്കൾ: ലിജിസ്റ്റി, പ്രവീൺ