annakutty
അന്നക്കുട്ടി മത്തായി

ഏഴല്ലൂർ: താന്നിക്കാമറ്റത്തിൽ അന്നക്കുട്ടി മത്തായി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. സഹോദരങ്ങൾ: വർഗീസ്, പരേതരായ മാത്യു, മറിയക്കുട്ടി, ത്രേസ്യക്കുട്ടി.