marykutty

മുതലക്കോടം: തുറയ്ക്കൽ ടി.പി. ജോണിന്റെ ഭാര്യ മേരിക്കുട്ടി (86)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. പരേത ചെങ്ങളം ചെരിപുറം കുടുംബാംഗം. മക്കൾ: മേഴ്സി,​ മേരി,​ സാജു,​ സിജി. മരുമക്കൾ: തോമസ്,​ സെബാസ്റ്റ്യൻ,​ ജെസി,​ തോമസ്.