രാജാക്കാട്: ജോസ്ഗിരിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ എടയോടിയിൽ ജോസഫ് (ഇച്ച- 100) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് ജോസ്ഗിരി സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി കോന്നിയാമഠം കുടുംബാംഗം. മക്കൾ: സിസ്റ്റർ അൽഫോൻസാ (പ്രഫുദാസി കോൺവെന്റ്, രാജസ്ഥാൻ), ജോർജ്ജ്, ഏലമ്മ ,ജോസ്, സാവിയോ, മോളി (യു.എസ്.എ). മരുമക്കൾ: ദീപാ (ബാംഗ്ലൂർ), തോമസ് കുന്നിൽ (ചെങ്ങന്നൂർ), മിനി കൊടുവേലിയ്ക്കകത്ത് (എറണാകുളം), ആനിയമ്മ നീണ്ടൂർ (മാനത്തൂർ), മാത്യു കോയിത്തറപുത്തൻപുര (കൈനകരി).