jose
ജോസ്

കഞ്ഞിക്കുഴി: മാളിയേക്കൽ ജോസ് (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി കുമളി താണോലിൽ കുടുംബാംഗം. മക്കൾ: പരേതനായ മനോജ് ജോസ്, ഫാ. മൈക്കിൾ മാളിയേക്കൽ (സെന്റ് ആന്റണീസ് പള്ളി, ബൈസൺവാലി).