നെടുംകണ്ടം: താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊട്ടിച്ച് മാറ്റിയ പാറയുടെ അവശിഷ്ടങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതിനു താത്പര്യം ഉളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ജനുവരി 11ന് 3 മണി വരെ സമർപ്പിക്കാം. ജനുവരി 12 ന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്‌ഫോൺ: 04868 232650