ഇടുക്കി: കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ 12, 19 തിയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്കകേസ്സുകളും എംപ്ലോയീസ് ഇൻഷുറൻസ്‌കേസ്സുകളും എംപ്ലോയീസ്‌ കോമ്പൻസേഷൻകേസ്സുകളും വിചാരണ നടത്തും.