തൊടുപുഴ: നഗരസഭയിൽ നിന്നും വിധവാ പെൻഷൻ/50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ് താഴെപ്രായമുള്ളവരുമായ ഗുണഭോക്താക്കൾ പുനർവിവാഹം/വിവാഹം കഴിച്ചിട്ടില്ലായെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ/വല്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ ജനുവരി 20-ന് മുമ്പായി നഗരസഭാ ഓഫീസിൽ ഹാജരാക്കണം.