kamalakshiamma

തൂക്കുപാലം pരാമക്കൽമേട് പാട്ടത്തിൽ വീട്ടിൽ ശിവരാമപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (71 )നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ :ഷീല (പട്ടംകോളനി സർവിസ് സഹകരണബാങ്ക് ),ശ്രീകല,വിശ്വനാഥപിള്ള. മരുമക്കൾ:ചന്ദ്രബോസ്,വിജയൻനായർ,അമ്പിളി.