വണ്ടമറ്റം: കട്ടിക്കാനായിൽ കെ .ജെ .മാത്യു (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ.ഭാര്യ :വത്സമ്മ മാത്യു കുണിഞ്ഞി മുഞ്ഞനാട്ട് കുടുംബാംഗം.മക്കൾ:രാജി .വിജി .ജോയ്‌സ്. ദീപ.ദീപ്തി.ശിൽപ്പ.മരുമക്കൾ:ഷാജി മാത്യു (കുവൈറ്റ്), ബിനു മാത്യു (കോതമംഗലം), ജിമ്മി പോൾ (കോടിക്കുളം), പ്രിൻൻസ് തോമസ് (കുവൈറ്റ്), അഭിലാഷ് ആന്റണി (കുവൈറ്റ്), വിൻസ് ജോർജ് (മൂലമറ്റം).