sisterjanuvarius


തൊടുപുഴ: ആരാധന മഠം കോതമംഗലം പ്രോവിൻസിലെ സിസ്റ്റർ ജാനുവാരിയൂസ് (അന്നക്കുട്ടി -83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാറിക മഠം വക സെമിത്തേരിയിൽ. ചിറ്റൂർ കളപ്പുരയ്ക്കൽ പരേതരായ ഉലഹന്നാൻ ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : പരേതരായ അഗസ്റ്റിൻ, ഏലിക്കുട്ടി, മത്തായി , ജോസഫ്. സിസ്റ്റർ മേഴ്‌സി കുര്യൻ സഹോദര പുത്രിയാണ്.