പീരുമേട്: പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ അധീനതയിൽ പീരുമേട് ട്രൈബൽ എക്‌സറ്റൻഷൻ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ കുമളി (പ്രീ മെട്രിക് ഹോസ്റ്റൽ (ആൺ) കോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി വച്ചിരിക്കുന്ന സാധനങ്ങൾ ജനുവരി 12ന് രാവിലെ 11ന് പ്രീ മെട്രിക് ഹോസറ്റൽ വളപ്പിൽ ലേലം ചെയ്തു വിൽക്കും. കൂടുതൽ വിവരങ്ങൾ ഫോൺ: 9496070357