വഴിത്തല :പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ തന്നാണ്ടിലെ വസ്തു നികുതി എല്ലാ പ്രവൃത്തിദിനങ്ങളിലും പഞ്ചായത്തിലെ ഫ്രണ്ട് ആഫീസ് മുഖേനയോ അക്ഷയ സെന്ററുകൾ മുഖേനയോ ഓൺലൈനായി http://tax.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ വസ്തു നികുതി അടവാക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.