kgm

കുടയത്തൂർ: കുടയത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ്‌ ഉഷ വിജയൻ നിർവഹിച്ചു. ഡോ: ജെറീഷ് അദ്ധ്യക്ഷത വഹിച്ചു.