അടിമാലി: ബൈസൺവാലിക്ക് സമീപം സ്‌കൂട്ടറിൽ പിക് അപ്പ് വാൻ ഇടിച്ച് അമ്മക്കും മക്കൾക്കും പരുക്ക്. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ബൈസൺവാലി പ്ലാത്തോട്ടത്തിൽ ബിന്ദു ബാബു (44), മകൾ മാളവിക (17) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ ഒൻപതോടെയാണ് അപകടം. ഇരുവരേയും എറണാകുളത്തേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.