purushothaman

ഇടവെട്ടി: കാർത്തികഭവനിൽ കെ. പുരുഷോത്തമൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മകൾ: ഉഷ. മരുമകൻ: പരേതനായ പി. പി. ഗോപാലൻനായർ (റിട്ട ജീവനക്കാരൻ ഗവ. ഹയർസെക്കന്ററി സ്കൂൾ ദേവികുളം).