ഇടുക്കി :ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വാർഷിക പൊതുയോഗം ചൊവ്വാഴ്ച്ച രാവിലെ 11ന് ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ ചേരും.