കുഞ്ചിത്തണ്ണി : എൽ. ഡി. എഫ് സ്ഥാനാർത്ഥികളായി കുഞ്ചിത്തണ്ണി മേഖലയിൽ നിന്നും വിജയിച്ച ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് കുഞ്ചിത്തണ്ണി ടൗണിൽ സ്വീകരണം നല്കി. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.ആർ. ജയൻ , പി.ജി പ്രതീഷ്‌കുമാർ , എം.എം.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു