മുട്ടം: ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷനായ 60 വയസ്സിൽ താഴെ പ്രായമുള്ള വിധവ / അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർ വിവാഹിതരായിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം 20 ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് പ്രസിഡന്റ് ഷൈജ ജോമോൻ അറിയിച്ചു.