മൂലമറ്റം: പുത്തേട് നെല്ലിത്താനത്ത് ചാക്കോ (മോനച്ചൻ -48 ) കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെ പുത്തേട് വെച്ചാണ് ചാക്കോ കുഴഞ്ഞ് വീണത്. സംസ്ക്കാരം കൊറോണ പരിശോധനക്ക് ശേഷം നടത്തും. ഭാര്യ: സിന്ധു,മക്കൾ: ജോമോൻ ,ജോംസി.