pojoseph


വഴിത്തല: പാറത്തട്ടേൽ പി.ഒ.ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മാറിക സെന്റ് ജോസഫ് ഫെറോന പള്ളിയിൽ.ഭാര്യ :ഏലിക്കുട്ടി നെല്ലാപ്പാറ കട്ടക്കയം കുടുംബാംഗം. മക്കൾ: സിസ്റ്റർ അൽബീന എംഎസ്‌ജെ (വടക്കഞ്ചേരി ), പി.ജെ.ജോസഫ് (റിട്ട.എച്ച്.എം എസ്എഎച്ച്എസ് കുണിഞ്ഞി) , ഗ്രേസി (റിട്ട. സെക്രട്ടറി എസ്‌.സി.ബി കരിങ്കുന്നം) , മേരി. മരുമക്കൾ: ആൻസി പട്ടുമാക്കിൽ മുത്തോലപുരം (റിട്ട. ടീച്ചർ എസ്എസ് എച്ച്എസ്എസ് വഴിത്തല), ഒ.എം.പീറ്റർ ഒടുവേലിൽ വാഴക്കുളം (റിട്ട.എച്ച്എം എസ്എഎൽപിഎസ് കലൂർക്കാട്), ആന്റണി കിഴക്കേഭാഗത്ത് വെറ്റിലപ്പാറ.