തൊടുപുഴ: കീരികോട് നെടുങ്കല്ലേൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. പരേത ഇളംദേശം പള്ളിക്കമാലിൽ കുടുംബാംഗം. മക്കൾ: ഗ്രേസി (ബംഗ്ളൂരു), മാത്യു, ജോസ്, ജോർജ്, ജോയി, മോളി, വിൻസെന്റ്, ജെസി(കാനഡ). മരുമക്കൾ: അഗസ്റ്റിൻ, ചിന്നമ്മ, വത്സ, സിസിലി, ലിജി, ജേക്കബ്, പൗളി, സാജൻ. സംസ്‌കാരം ഇന്ന് 10.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ.