p-j-chenda

മേളക്കൊഴുപ്പിൽ...തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന കാർഷികമേളയുടെ സമാപന സമ്മേളനത്തിൽ പെരുമനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടമേളം ആസ്വദിച്ച് നീങ്ങുന്നു പി.ജെ ജോസഫ് എം.എൽ.എ