rosa

കുറുമ്പാലമറ്റം :വട്ടക്കുടിയിൽ പരേതനായ ഔസേപ്പ് മത്തായിയുടെ ഭാര്യ റോസ (100) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10ന് വീട്ടിലാരംഭിച്ച് കരിമണ്ണൂർ സെന്റ്‌മേരീസ് ഫൊറോന പള്ളിയിൽ. ഏഴല്ലൂർ കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, സിസ്റ്റർജോയിസ്(സി.എസ്.എൻ),ജോസഫ്, പരേതനായ മാത്യു, എത്സി,ജോർജ്ജ്(കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ:ജോസഫ് ഊരക്കാട്ട്, ത്രേസ്യാമ്മ കുന്നപ്പിള്ളിൽ, പരേതയായ ആലീസ് മട്ടുമ്മേൽ,ജോയി വർഗീസ് കുത്തനാപ്പള്ളിൽ,റോസമ്മ പള്ളിക്കമ്യാലിൽ.