തൊടുപുഴ: വെങ്ങല്ലൂർ ഗുരു ഐ. ടി. ഐ യിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ട്രേഡുകൾ: ഇലക്ട്രീഷ്യൻ (എൻ. സി. വി.ടി രണ്ട് വർഷം), ട്രാഫ്ട്സ് മേൻ സിവിൽ വിത്ത് ഓട്ടോ കാഡ് (രണ്ട് വർഷം). താൽപ്പര്യമുള്ളവർ ഐ. ടി. ഐ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ. 04862 201070