ചെറുതോണി: വാഴത്തോപ്പ് പാറച്ചാലിൽ ഹിരണ്യ (25) യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഭർത്താവ് :ശരത്.ഇടുക്കി പൊലീസ് കേസെടുത്തു. സംസ്‌കാരം നടത്തി.