കടവൂർ: തലച്ചിറ ഐപ്പ് മത്തായി(106) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് കടവൂർസെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യ ഇഞ്ചക്കുഴ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ത്രേസ്യ , സിസ്റ്റർ മേരി, ജോസ്, എൽസി,പരേതരായ ഏലമ്മ,വർക്കിച്ചൻ. മരുമക്കൾ:പാപ്പച്ചൻ, മേരി, മോളി, അവറാച്ചൻ.