ts-shaji

തൊടുപുഴ: കാഞ്ഞിരപ്പിള്ളി തെക്കുംപുറത്ത് വീട്ടിൽ പരേതനായ ശ്രീധരൻ പിള്ളയുടെ മകൻ ടി.എസ്. ഷാജി (51) നിര്യാതനായി. ഭാര്യ: മിനിമോൾ ഉടുമ്പന്നൂർ കൊച്ചുമഠത്തിൽ കുടുംബാംഗം. മക്കൾ: പൊന്നു ലക്ഷ്മി, നന്ദലക്ഷ്മി, ശ്രീനന്ദ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉടുമ്പന്നൂരുള്ള വീട്ടുവളപ്പിൽ.