sistreesa


തൊടുപുഴ: വിശുദ്ധ കുർബാനയുടെ ആരാധന സന്യാസി സമൂഹത്തിന്റെ കോതമംഗലം പ്രൊവിൻസ് അംഗമായ സിസ്റ്റർ ട്രീസ ചേലപ്പുറത്ത് (71) നിര്യാതയായി. സംസ്‌കാരം നടത്തി. ജർമനിയിൽ ആതുരശുശ്രൂഷ മേഖലയിലും ഇടവക പ്രേഷിത രംഗത്തും 45 വർഷം സേവനമനുഷ്ഠിച്ചു. വണ്ടമറ്റം ചേലപ്പുറത്ത് പരേതനായ വർഗീസ് ത്രേസ്യ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ഫാ.ജോർജ് ചേലപ്പുറത്ത്, എൽസി, ഫിലോമിന, സിസിലി, വിൻസന്റ് , നിർമല, ജോസ്, റോസിലി, ഷാജു.