കരിമണ്ണൂർ : ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിപ്രകാരം ആദ്യഘട്ടത്തിൽ അപേക്ഷ നൽകാൻ സാധിക്കാത്തവർക്ക് 11 മുതൽ 20 വരെ ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്,റേഷൻകാർഡിന്റേയും ആധാർ കാർഡിന്റേയും പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്യണം.