ഇടുക്കി: നാഷണൽ ആയൂഷ് മിഷൻ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നതിന് 13 ന് രാവിലെ 11ന് ഇടുക്കി കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്താനിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ സാങ്കേതിക കാരണത്താൽ മാറ്റിവച്ചു.