പീരുമേട്: വാഗമൺ വില്ലേജിൽ റവന്യു റിക്കവറി നടപടികളുടെ ഭാഗമായി ലേബർ കുടിശ്ശികയും പലിശയും മറ്റിനങ്ങളും ഈടാക്കുന്നതിനായി വാഗമൺ കോട്ടമല ടീ ഗാർഡൻ വക വാഗമൺ വില്ലേജിലെ 0.2020 ഹെക്ടർ വസ്തു ഫെബ്രുവരി 19 ന് രാവിലെ 11.30ന് വാഗമൺ വില്ലേജ് ആഫീസിൽ പരസ്യമായി ലേലം ചെയ്യും.