തൊടുപുഴ:പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം (തൊടുപുഴ) പരിധിയിൽ വരുന്ന നബാർഡ് നിർമ്മാണ ജോലിയുമായി ബന്ധപ്പെട്ട സൈറ്റിൽ പൊട്ടിച്ച് അട്ടിയിട്ടിരിക്കുന്ന കരിങ്കല്ല് ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നിരതദ്രവ്യമായി 62500 രൂപ കെട്ടി വയ്ക്കണം. ജനുവരി 15 രാവിലെ 11 വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്ന് തന്നെ തീർപ്പു കല്പിക്കുകയും ചെയ്യും. ഫോൺ: 04862 232353