ഇടുക്കി :ദേശീയ അന്ധതാനിവാരണ വിഭാഗത്തിലേക്ക് വിവിധ തരത്തിലുളള നേത്രസംബന്ധമായ ഉപകരണങ്ങൾ വാങ്ങുന്നതിനു മുദ്ര വച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 18ന് ഉച്ചയക്ക് 12 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232221